Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനകൾ ട്രെയിൻതട്ടി മരിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ആനകൾ ട്രെയിൻ തട്ടി മരിക്കുന്നത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. റെയിൽവെ പാളങ്ങൾക്കരികിൽ ആനത്താരകൾ ഉണ്ടെങ്കിൽ അവിടെ കിടങ്ങുകൾ നിർമ്മിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP