Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുല്ലപ്പെരിയാർ: തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേരളത്തെ വിമർശിച്ചാണ് തമിഴ്‌നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. അണക്കിട്ടിന് കേരളം മതിയായ സുരക്ഷ ഒരുക്കുന്നില്ല. സുപ്രീം കോടതി നിർദേശങ്ങൾപോലും കേരളത്തിന്റെ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. തമിഴ്‌നാടിന്റെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP