Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയെന്ന് സംസ്ഥാന സർക്കാർ; പ്രധാന ക്ഷേത്രങ്ങളുടെ ശ്രീകോവിലുകൾക്ക് സമീപം തിരക്കുണ്ടാകാൻ സാധ്യതയെന്നും സത്യവാങ്മൂലം

ക്ഷേത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയെന്ന് സംസ്ഥാന സർക്കാർ; പ്രധാന ക്ഷേത്രങ്ങളുടെ ശ്രീകോവിലുകൾക്ക് സമീപം തിരക്കുണ്ടാകാൻ സാധ്യതയെന്നും സത്യവാങ്മൂലം

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ശ്രീകോവിലുകൾക്ക് സമീപം തിക്കും തിരക്കും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ക്ഷേത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയതിന് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

ശ്രീകോവിലിന് സമീപത്തെ നടപ്പാതകൾ വലുതാക്കാൻ ക്ഷേത്ര ഭരണസമിതികൾ അനുവദിക്കാറില്ല. ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇക്കാര്യത്തിൽ പൊലീസിന് ഇടപെടാനാകുന്നില്ലെന്നും സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP