Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്നു പേർ മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ ; വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്നു പേർ മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ ; വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. കൊണ്ടോട്ടി ഐക്കരപ്പടിയിൽ കൈതക്കുണ്ടയിലാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചത്. കണ്ണനാരി വീട്ടിൽ സുനീറയും ഭർത്താവ് അസീസും മകൻ ആറുവയസുകാരൻ ഉബൈദുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP