Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബേപ്പൂർ തീരത്ത് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കരയ്‌ക്കെത്തിക്കാൻ ശ്രമം തുടങ്ങി; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു

ബേപ്പൂർ തീരത്ത് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കരയ്‌ക്കെത്തിക്കാൻ ശ്രമം തുടങ്ങി; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓഖി ദുരന്തത്തിൽ ബേപ്പൂർ തീരത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു.

ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീരത്ത് നിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടത്.

തീരദേശ പൊലീസും മീൻപിടുത്ത ബോട്ടുകളും തിരച്ചിൽ നടത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാൻ സാധിക്കുമെന്ന് കരുതുന്നു.ഇന്നലെ കോഴിക്കോട് തീരത്തു നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP