Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കതിരൂർ മനോജ് കൊല: 3 പേരെ സിബിഐ അറസ്റ്റ് ചെയ്തു

കണ്ണൂർ: കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശികളായ സിനിൽ, റിജു, ബിജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സിനിൽ സിപിഐ(എം) തോലാമ്പ്ര ബ്രാഞ്ച് സെക്രട്ടറിയാണ്. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണിത്. ക്രൈംബ്രാഞ്ചിന്റെ ലിസ്റ്റിലില്ലാത്ത മൂന്നു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ഈ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP