Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യമില്ലാത്ത 346 സ്‌കൂളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 346 സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ആവശ്യത്തിന് മൂത്രപ്പുരകളും ഇവിടങ്ങളിൽ ഇല്ലെന്നും വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെ തുടർന്ന് തിരുവനന്തപുരത്ത് സ്‌കൂൾ പൂട്ടി. വട്ടിയൂർക്കാവ് വയിലിക്കടയിലുള്ള ഗോഡ്‌വിൻ സ്‌കൂളാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയെ തുടർന്ന് പൂട്ടിയത്.

ഈ അദ്ധ്യയന വർഷംമുതൽ മൂത്രപ്പുരയില്ലാത്ത സ്‌കൂളുകൾക്ക് പ്രവർത്തനാനുമതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP