Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് ഗുളിക തൊണ്ടയിൽ കുരുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയിൽ ശ്വാസം മുട്ടി

കോട്ടയത്ത് ഗുളിക തൊണ്ടയിൽ കുരുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയിൽ ശ്വാസം മുട്ടി

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പിൽ റിനു സ്‌കറിയ-റിന്റു ദമ്പതികളുടെ മകൾ ഐലിൻ ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണു സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച എലിനെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാച്ചിറ മാത ഇ.എം.എൽ.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിനിയാണ്. സംസ്‌കാരം പിന്നീട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP