Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് വണ്ണുകാരിയെ മദ്യം നൽകി കൂട്ടമാനംഭഗത്തിന് ഇരയാക്കി; ദളിത് പെൺകുട്ടി അവശനിലിയിൽ; കാമുകൻ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്ലസ് വണ്ണുകാരിയെ മദ്യം നൽകി കൂട്ടമാനംഭഗത്തിന് ഇരയാക്കി; ദളിത് പെൺകുട്ടി അവശനിലിയിൽ; കാമുകൻ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: ചീമേനിയിൽ +1 വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. ചീമേനി വെള്ളച്ചാൽ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ വൈകിട്ടാണ് വീടിനു സമീപം അവശ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളച്ചാൽ സ്വദേശികളായ അഞ്ചു പേർക്കെതിരെയും ചീമേനി സ്വദേശികളായ അഞ്ചുപേർക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പെൺകുട്ടിയെ കാമുകനും കൂട്ടുകാരും ചേർന്ന് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP