KERALAM+
-
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കി; കിറ്റ് പോലും ക്യത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി; മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണ് സർക്കാർ നിലപാടെന്നും കെ സുരേന്ദ്രൻ
August 28, 2023തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു...
-
ആലപ്പുഴയിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു; ബന്ധു പിടിയിൽ
August 28, 2023ആലപ്പുഴ: എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായി. സോമന് വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്. ...
-
ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധന: 4 ദിവസങ്ങളിൽ 711 വാഹനങ്ങളിൽ പരിശോധന; പാലിലും പാലുൽപന്നങ്ങളിലും രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല
August 28, 2023തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതിനെ തുടർന്ന് അയൽ സംസ്ഥാ...
-
പുഴക്കാട്ടിരിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു; 22 കാരന്റെ മരണം കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ
August 28, 2023മലപ്പുറം: കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകൾ കുട്ടിയിടിച്ച് 22കാരനായ യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മണിക്ക് പുഴക്കാട്ടിരിയിൽ വെച്ച് ബൈക്കുകൾ തമ്മിൽ കുട്...
-
വീട്ടിൽ അതിക്രമിച്ച് കടന്ന് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ സംഭവം; പാറശ്ശാല പീഡനക്കേസിൽ യുവതിക്കെതിരെ കുറ്റപത്രം
August 28, 2023തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കടന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയിൽ റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ലിൻസി ജസ്റ്...
-
രക്ഷിതാക്കൾ തയ്യാറെങ്കിൽ യു.പിയിൽ മർദനമേറ്റ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കും: വി. ശിവൻകുട്ടി
August 28, 2023തിരുവനന്തപുരം: യു.പിയിൽ അദ്ധ്യാപിക സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ തയാറാണെങ്കിൽ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ...
-
ഉത്രാടനാളിൽ ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് പാണക്കാട് സാദിഖലി തങ്ങൾക്ക് ഓണക്കോടി; ഓണാശംസകളുമായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികൾ പാണക്കാട്ടെത്തി
August 28, 2023മലപ്പുറം: ഉത്രാടനാളിൽ പാണക്കാട് സാദിഖലിതങ്ങൾക്ക് ഓണക്കോടി സമ്മാനിക്കാൻ ക്ഷേത്രം അധികാരികളെത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണക്കോടിയും ഓണാശംസകളുമായി ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി ...
-
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് 'ബിസ്ക്കറ്റ്' പിടികൂടി; കണ്ടെത്തിയത് ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ
August 28, 2023പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. പാലക്കാട് റയിൽവേ സ്റ്റേഷനിലാണ് സംഭവം. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ച...
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചു വിളിച്ചു
August 28, 2023കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിര...
-
മരണവീട്ടിലെത്തിച്ച റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
August 28, 2023കിളിമാനൂർ: ബന്ധുവിന്റെ മരണത്തിന് എത്തിച്ച റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു. ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കിളിമാനൂർ പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മടവൂർ പുലിയൂർകോണം സഫിയ മൻസിലിൽ ഷാജിത്താണ് പൊലീസിനെ വെട്ടിച്ചുക...
-
മാത്യു കുഴൽനാടന്റെ ഭാര്യയ്ക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: പൊലീസ് കേസെടുത്തു
August 28, 2023കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭാര്യയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്...
-
കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; സിവിൽ പൊലീസ് ഓഫീസർക്ക് കുത്തേറ്റു
August 28, 2023ഇടുക്കി: ചിന്നക്കനാലിൽ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം. കായംകുളം പൊലീസ് സംഘത്തിന് നേരെയാണ് പ്രതികൾ ആക്രമണം നടത്തിയത്. സിവിൽ പൊലീസ് ഓഫീസർ ദീപക്കിന് കുത്തേറ്റു. പുലർച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ...
-
അടൂർ മണക്കാലയിലുള്ള അറേബ്യൻ ബേക്കറിയിൽ തീപിടിത്തം; സാധനങ്ങളെല്ലാം കത്തി നശിച്ചു
August 28, 2023പത്തനംതിട്ട: അടൂർ മണക്കാലയിലുള്ള അറേബ്യൻ ബേക്കറിയിൽ തീപിടിത്തം. ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ബേക്കറിക്കുള്ളിലെ സാധനങ്ങൾ എല്ലാം തീപിടിച്ചു നശിച്ചു. അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ...
-
ഓണക്കിറ്റ് വാങ്ങാൻ മഞ്ഞക്കാർഡുകാർക്ക് ഉത്രാടപ്പാച്ചിൽ; ഇന്നു വിതരണം ചെയ്യേണ്ടത് നാലു ലക്ഷം കിറ്റുകൾ
August 28, 2023തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാൻ മഞ്ഞക്കാർഡുകാരുടെ ഉത്രാടപ്പാച്ചിൽ. ഇനിയു നാലു ലക്ഷം പേർക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ളത്. ഞായറാഴ്ചയാണ് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ റേഷൻകടകളിലെത്തിയത്. രണ്ടുലക്ഷത്തിലേറെപ്പേർ ഞായറാഴ്ച ഓണക്കിറ്റുവാങ്ങി. ആറുല...
-
സ്വർണം പേസ്റ്റായി ക്യാപ്സൂളിൽ കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യാത്രക്കാരി പിടിയിൽ; പിടിച്ചെടുത്തത് 90 ലക്ഷം വിലവരുന്ന സ്വർണം
August 28, 2023കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും കടത്താൻ ശ്രമിച്ച 1.70 കിലോ സ്വർണം പിടികൂടി. ആനന്ദവല്ലി വിജയകുമാർ എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇവർ കുവൈറ്റിൽ നിന്നുമാണ് എത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ നാല...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
-
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
-
നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
-
രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്
-
കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
-
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
-
നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
-
ആശാൻ പടിയിറങ്ങി! കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്; പരസ്പര ധാരണയോടെ തീരുമാനമെന്ന് ക്ലബ് അധികൃതർ; പോയിന്റുകളുടെ കണക്കിലും ഗോൾ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറിയത് ഇവാന്റെ കാലത്ത്
-
വടകരയിൽ പോളിങ് മന്ദഗതിയിലായതോടെ സ്ത്രീകൾ അടക്കം പലരും വോട്ടു ചെയ്യാതെ മടങ്ങി; ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായി; വോട്ടിങ് വൈകിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് യുഡിഎഫ്; കളക്ടർക്ക് പരാതി
-
കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
-
ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ
-
ലോക്സഭയിലേക്ക് ആരെല്ലാം! ജനവിധി എഴുതി കേരളം; എഴുപത് ശതമാനം പോളിങ്; സമയപരിധി കഴിഞ്ഞെങ്കിലും ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ; പലയിടത്തും നീണ്ടനിര; വടകരയിലും കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപം
-
തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ
-
'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി
-
ഗൂരുവായൂർ നടയിൽ നിന്ന് വരനൊപ്പം നേരെ പോളിംങ്ങ് ബൂത്തിലേക്ക്; ഫോട്ടോഷൂട്ടിന് നിൽക്കാതെ കന്നി വോട്ട് ചെയ്ത് നവവധു; ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലേക്ക്
-
താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഓടി വന്നു വോട്ടുകുത്താൻ; കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികൾ
-
സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
-
പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും
-
കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ; പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി
-
തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ