KERALAM+
-
വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി; രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ
August 16, 2023പിറവം: അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ രണ്ടു പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. ഇരുവരും മൂവാറ്റുപുഴ സ്റ്റേഷനിലെ ഓഫിസർമാരാണ്. രാമമംഗലം പൊലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അവധി...
-
സപ്ലൈകോയുടെ ഓണച്ചന്തകൾ മറ്റന്നാൾ ആരംഭിക്കും; സബ്സിഡി സാധനങ്ങളിൽ പലതും സ്റ്റോക്ക് ഇല്ല; സൗജന്യക്കിറ്റിന്റെ പ്രഖ്യാപനവും ഇനിയും നടത്താതെ സർക്കാർ
August 16, 2023തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഇത്തവണത്തെ ഓണച്ചന്തയ്ക്ക് മറ്റന്നാൾ തുടക്കമാകും. എന്നാൽ 13 ഇനം സബ്സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റീ ടെൻഡർ വഴി 1000 കിലോ വറ്റൽ മുളക് സപ്ലൈകോയ്ക്കു ലഭിച്ചതാണ് ഏക ആശ്വാസം. മറ്റ് 13 ഇ...
-
എൽപിജി ട്രക്ക് ജീവനക്കാർ സമരം പിൻവലിച്ചു
August 15, 2023കാക്കനാട്: സംസ്ഥാനത്തെഎൽപിജി ട്രക്ക് ജീവനക്കാർ 20 മുതൽ സംസ്ഥാനവ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന സമരം പിൻവലിച്ചു. അഡിഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ മാനേജ്മെന്റ് പ്രതിനിധികളുമായി വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർ...
-
തൃപ്രയാറിൽ ബസ് അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു
August 15, 2023തൃശൂർ: തൃപ്രയാറിൽ സ്വകാര്യ ബസിന് പിന്നിലേക്ക് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. ഒല്ലൂർ തൈക്കാട്ടുശേരി സ്വദേശി കവിത, പുത്തൻപീടിക വള്ളൂർ സ്വദേശി കുട്ടൻ, സ്കൂൾ വിദ്യാർത്ഥികളായ പഴുവിൽ സ്വദേശിനി ഷഹന, പെരിങ്ങോട്ടുകര സ്വദേശി ദിയ എന...
-
കളമശ്ശേരി ബിപിസിഎൽ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ച സംഭവം; ആറംഗ സംഘം പിടിയിൽ
August 15, 2023കൊച്ചി: കളമശ്ശേരി, കൂനംതൈയിൽ പ്രവർത്തിക്കുന്ന ബിപിസിഎൽ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച ആറംഗ സംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, തൈക്കാട്ടുകര, പുത്തൻ പീഡിയേക്കൽ വീട്ടിൽ , നിഷാദ് മകൻ ബിൻഷാദ് (വയസ്സ് - 26), ആ...
-
കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
August 15, 2023കൊച്ചി: എറണാകുളം ചാത്ത്യാത്ത് ഭാഗത്ത് നിന്ന് മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. പച്ചാളം സ്വദേശി റോഷെൽ വിവേര(38)യാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തിൽ പെട്ട 5.89 ഗ്രാം കൊക്കയിൻ, 5.71 ഗ്രാം എംഡിഎംഎ പിൽസ്, 1.52 ...
-
തലശേരിയിൽ എക്സൈസ് ഓഫീസ് അടിച്ചു തകർത്ത കേസ്; ലഹരിവിൽപനക്കാരായ രണ്ടു പേർ റിമാൻഡിൽ
August 15, 2023കണ്ണൂർ: തലശേരി നഗരത്തിലെ എക്സൈസ് ഓഫീസിൽ അക്രമം നടത്തിയ ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരായ രണ്ടു പേരെ ന്യൂമാഹി പൊലിസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമ്മടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവ...
-
എസ്ഐയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ നാലുയുവാക്കൾ കൂടി പിടിയിൽ; സംഭവം അത്താഴക്കുന്ന് ക്ലബ്ബിലെ പരിശോധനയ്ക്കിടെ; യുവാക്കളെ ബോധപൂർവം കേസിൽ പെടുത്തിയതെന്ന് ബന്ധുക്കൾ
August 15, 2023കണ്ണൂർ : അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐ സിഎച്ച് നസീബിനെയും, പൊലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച കേസിൽ നാലുയുവാക്കൾ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, കാർത്തിക്, സംഗീർത്ത്, സനൽ എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹ...
-
മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സൈനികന് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി; അതിക്രമം കാട്ടിയത് നാട്ടിൽ അവധിക്ക് വന്നപ്പോൾ
August 15, 2023തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിൽ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ആർമി സുബേദാറിന് ജാമ്യമില്ല. തലസ്ഥാന ജില്ലാ കോടതിയാണ് ജൂൺ 27 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേ...
-
സ്പീക്കർ ഗണപതിയെ അവഹേളിച്ചു; ഷംസീറിന്റെ പ്രസ്താവനയെ അപലപിക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്; ബിജെപി കേരളത്തിൽ വലിയ പാർട്ടിയായി മാറി സർക്കാരുണ്ടാക്കുമെന്നും അനിൽ ആന്റണി
August 15, 2023കോട്ടയം: സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദുമതത്തിലെ ആരാധ്യനായ ഭഗവാൻ ഗണപതിയെ അപമാനിച്ചെന്ന് ബിജെപി നേതാവ് അനിൽ കെ. ആന്റണി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു അനിൽ. ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യ...
-
മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലെ കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം; പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവർക്കൊപ്പം എന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
August 15, 2023കണ്ണൂർ: മണിപ്പുരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തി...
-
പുതുപ്പള്ളി ഓർത്ത് മിത്ത് വിവാദത്തിൽ മൗനം; സ്പീക്കർ മാപ്പുപറയണമെന്ന എൻഎസ്എസ് ആവശ്യത്തിൽ പ്രതികരിക്കാതെ ഷംസീറിന്റെ ഒഴിഞ്ഞുമാറ്റം; പറയാനുള്ളത് നേരത്തെ പറഞ്ഞെന്നു സ്പീക്കർ
August 15, 2023കണ്ണൂർ: ഹൈന്ദവാരാധനാമൂർത്തിയായ ഗണപതി മിത്താണെന്ന വിവാദ പ്രസംഗത്തിൽ തന്റെ പ്രതികരണം നേരത്തെ വ്യക്തമാക്കിയതാണെന്നു സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്ത...
-
സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേർന്നു പ്രവർത്തിക്കണം: വനിതാ കമീഷൻ അധ്യക്ഷ
August 15, 2023തിരുവനനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരത്ത് കമീഷൻ ആസ...
-
കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു; മർദ്ദനത്തിൽ കലാശിച്ചത് സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം
August 15, 2023കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു.നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈൽ, കളമശേരിസ്വദേശികളായ വിഷ്ണുജിത്,ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ് എന്നിവരെ പൊല...
-
മാർപാപ്പയ്ക്കും സഭയ്ക്കും ഒപ്പമാണോ? ഏകീകൃത കുർബാനയെ എതിർക്കുന്ന വൈദികർക്ക് ചില ലക്ഷ്യങ്ങൾ: ആർച്ച് ബിഷപ് സിറിൽ വാസിൽ
August 15, 2023കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർക്കെതിരെ വത്തിക്കാൻ പ്രതിനിധിയായി അതിരുപതയിലെ പ്രശ്നപരിഹാരത്തിന് എത്തിയ ആർച്ച് ബിഷപ് സിറിൽ വാസിൽ. നിങ്ങൾ മാർപാപ്പയേയും സഭയേയും അംഗീകരിക്കുന്നുണ്ടോ? ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപാപ്പ പല തവണ ...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി