KERALAM+
-
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; എല്ലാ എതിർപ്പുകളേയും മറികടന്ന് വൈദിക പഠനം; വിവേചനങ്ങളോട് പൊരുതി ജയിക്കണമെന്ന് ഇന്ത്യയിലെ ആദ്യ ട്രാൻസ്വുമൺ പാസ്റ്ററായ എസ്തേർ ഭാരതി
May 07, 2023കോട്ടയം: രാജ്യത്ത് ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരെ അംഗീകരിക്കുന്നതിൽ ഇപ്പോഴും മടിയുണ്ടെന്നും അത് മാറണമെന്നും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്വുമൺ പാസ്റ്ററായ എസ്തേർ ഭാരതി. ട്രാൻസ്വിഭാഗത്തിൽപ്പെട്ടവർക്കും അവകാശങ്ങളുണ്ട്. അവരെ അംഗീകരിക്കുക. നിങ്ങളുടെ മനസ്സിലുള്...
-
എംപി. പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം സമ്മാനിച്ചത് മാധ്യമങ്ങളെപ്പോലും അറിയിക്കാതെ
May 07, 2023തൃശ്ശൂർ: പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രഥമ കേരളശ്രീ പുരസ്കാരം ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും വൈജ്ഞാനിക സാഹിത്യകാരനുമായ എംപി. പരമേശ്വരനു സമ്മാനിച്ചത് 'രഹസ്യമായി'. വ്യാഴാഴ്ച രാവിലെ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് വീട...
-
മൂന്നു കുട്ടികളെ കാറിന്റെ സൺറൂഫിൽ ഇരുത്തി വാഹനം ഓടിച്ചു; കാറുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടർ വാഹന വകുപ്പ്
May 07, 2023കോഴിക്കോട്: മൂന്നു കുട്ടികളെ കാറിന്റെ സൺറൂഫിൽ ഇരുത്തി അപകടകരമാം വിധം കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് (എംവിഡി) സസ്പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇയാൾ കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്നതിന്...
-
ഗുരുവായൂരപ്പന് മുന്നിൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ആരിഫ് മുഹമ്മദ് ഖാൻ; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉപനിഷദ് വരികൾ ചൊല്ലി മറുപടി പറഞ്ഞ് ഗവർണർ
May 07, 2023ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി കണ്ണന് മുന്നിൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ദർശനശേഷം കിഴക്കേനടയിൽ ഗോപുരമുന്നിലായിരുന്നു തുലാഭാരം. 83 കിലോ വേണ്ടിവന്നു. 4,250 രൂപ ദേവസ്വത്തിൽ അടച്ചു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് ഗവ...
-
തിങ്കളാഴ്ചയോടെ ന്യൂനമർദം; പത്ത് വരെ മഴയ്ക്ക് സാധ്യത: നാലു ജില്ലകളിൽ യെല്ലോ അലേർട്ട്
May 07, 2023തിരുവനന്തപുരം: കേരളത്തിൽ പത്തു വരെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒമ്പതിനുശേഷം ഇത് കൂടുതൽ ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും. മോക്ക എന്നായിരിക്കും ചുഴലിക്...
-
മധ്യപ്രദേശിന് കേരളത്തിന്റെ ചക്കക്കുരു വേണം; താൽപര്യം പ്രകടിപ്പിച്ച് കൃഷിക്കാരും തോട്ടമുടമകളും
May 07, 2023കോട്ടയം: കേരളത്തിലെ നാട്ടുപ്ലാവുകളെ നട്ടുവളർത്താൻ മധ്യപ്രദേശ്. 2500 ഏക്കറിൽ നാട്ടുവൃക്ഷങ്ങൾകൊണ്ടൊരു വനമുണ്ടാക്കുന്നതിനാണ് കേരളത്തിന്റെ നാട്ടുപ്ലാവുകളുടെ കുരു മധ്യപ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽനിന്ന് ചക്കക്കുരു ശേഖരണം തുടങ്ങി. യോഗാചാര്യൻ ...
-
സാങ്കേതിക തകരാറിനെ തുടർന്ന് അപകടം തുടർക്കഥയാവുന്നു; ധ്രുവ് ഹെലികോപ്റ്ററുകളുടെ പറക്കൽ താൽക്കാലികമായി നിർത്തി
May 07, 2023ന്യൂഡൽഹി: അപകടങ്ങൾ തുടർക്കഥയായതോടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ പറക്കൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ കരസേന തീരുമാനിച്ചു. സാങ്കേതിക തകരാർ മൂലം നിരവധി അപകടങ്ങളാണ് ഈ കോപ്റ്ററുകൾ ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറിൽ കോപ്റ്റർ തകർന്നു വീണ...
-
പഞ്ചാബിൽ ടൈംസ് നൗ റിപ്പോർട്ടർ അറസ്റ്റിലായ സംഭവം വിവാദമായി; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
May 07, 2023ചണ്ഡിഗഡ്: പഞ്ചാബിൽ ദലിത് സ്ത്രീയെ വാഹനമിടിച്ചു പരുക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ ടൈംസ് നൗ റിപ്പോർട്ടർ അറസ്റ്റിലായ സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. വനിതാ പൊലീസില്ലാതെയുള്ള അറസ്റ്റ് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി എഡിറ്റേഴ്സ് ഗിൽഡ് ഓ...
-
36 വർഷത്തെ സേവനത്തിന് അന്ത്യം; ചരിത്രത്തിലേക്ക് വിടവാങ്ങി ഐഎൻഎസ് മഗർ
May 07, 2023കൊച്ചി: 36 വർഷത്തെ സേവനം പൂർത്തിയാക്കി ഐഎൻഎസ് മഗർ ചരിത്രത്തിലേക്ക് വിടവാങ്ങി. ഇന്ത്യൻ നാവികസേനയ്ക്ക് സ്തുത്യർഹമായ സേവനം നൽകിയ ശേഷമാണ് ആംഫിബിയസ് യുദ്ധക്കപ്പലായ ഐഎൻഎസ് മഗർ ചരിത്രമാകുന്നത്. ഇന്നലെ നടന്ന ചടങ്ങിൽ മറയുന്ന അസ്തമയ സൂര്യനൊപ്പം നാവികപതാക താഴ്...
-
ടാഗോറിനെ അനുസ്മരിച്ച് പാർലമെന്റിൽ സംസാരിക്കാൻ കുട്ടനാട്ടുകാരിയും; അപൂർവ അവസരം ലഭിച്ചത് ബിരുദ വിദ്യാർത്ഥിനിയായ നിഖിത തെരേസയ്ക്ക്
May 07, 2023ആലപ്പുഴ: രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റിൽ പ്രസംഗിക്കാൻ കുട്ടനാട്ടുകാരിയാായ ബിരുദവിദ്യാർത്ഥിനിക്കും അവസരം. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് കോളേജ് ബി.എസ്സി. ബോട്ടണി ഒന്നാംവർഷ വിദ്യാർത്ഥിനി നിഖിത തെരേസയ്ക്കാണ് ഈ അപൂർവ അവസരം ലഭിച്ചത്. വി...
-
സഹായം തേടാനെന്ന വ്യാജേന എത്തി; കോട്ടയത്തെ ചിട്ടി സഥാപനത്തിൽ നിന്നും ഒന്നരലക്ഷം കവർന്ന ശേഷം മുങ്ങി: പണം തട്ടിയത് ബധിരനും മൂകനും ആണെന്ന് പരിചയപ്പെടുത്തി കടയിലെത്തിയ ആൾ
May 07, 2023കോട്ടയം: ഭക്ഷണ കഴിക്കാൻ പണം ചോദിച്ചെത്തിയ ആൾ നഗരമധ്യത്തിലെ ചിട്ടിസ്ഥാപനത്തിൽനിന്ന് പണം കവർന്ന ശേഷം മുങ്ങി. കടലാസിൽ പൊതിഞ്ഞുവെച്ച ഒന്നരലക്ഷം രൂപയാണ് നഷ്ടമായത്. കളരിക്കൽ ബസാറിന് സമീപം യുണൈറ്റഡ് ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ ശനിയാഴ്ച രാവിലെ 10.45-ന...
-
പാലാ സബ്ജയിലിന്റെ ബോർഡ് ഇടുക്കി ജില്ലാ ജയിൽ എന്നാക്കി; മണിക്കൂറുകളോളം ഗതാരഗത തടസ്സം ഉണ്ടാക്കി: ജോജു നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി നൽകി പാലാ നഗരസഭ
May 07, 2023കോട്ടയം: ജോജു ജോർജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി നൽകി പാലാ നഗരസഭ. ജാഷി സംവിധാനം ചെയ്യുന്ന 'ആന്റണി' എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെയാണ് നഗരസഭ ുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയത്. സിനിമയുടെ ചിത്രീകരണത്തിനായി പാലാ ജയിലിന്റെ ബ...
-
ലോഡ്ജിൽ റെയ്ഡിനെത്തിയ പൊലീസിനെ കണ്ടു ഭയന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി; അസം സ്വദേശിയായ യുവതി അതീവഗുരുതരാവസ്ഥയിൽ
May 06, 2023തളിപറമ്പ്: ലോഡ്ജിൽ റെയ്ഡിനെത്തിയ ചന്തേര പൊലീസിനെ കണ്ടു മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ ഇതര സംസ്ഥാനക്കാരിയായ യുവതിയെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസം സ്വദേശിനി റെയ്ന ബീഗത്തെയാ(21)ണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെ...
-
ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയിട്ട് വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല; പയ്യന്നൂരിൽ രണ്ടുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം മുങ്ങി
May 06, 2023പയ്യന്നൂർ: ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്തുപോയ ഭർതൃമതി നാട്ടുകാരനായ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. വെള്ളൂർ ചേനോത്ത് താമസിക്കുന്ന 44- വയസുകാരിയാണ് രണ്ടുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു പ്രദേശവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയത്...
-
അബുദാബി സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറിയും പിന്മാറി; പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര മുടങ്ങിയത് കേന്ദ്രം അനുമതി നിഷേധിച്ചതോടെ
May 06, 2023തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പിന്മാറി. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും. നോർക്ക- ഐടി- ടൂറിസം സെക്രട്ടറിമാർ അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും. നേരത്തെ...
MNM Recommends +
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം