KERALAM+
-
ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണ പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്; അക്രമ ലക്ഷ്യം പോലും കണ്ടെത്താൻ കഴിയാതെ അന്വേഷകർ
May 10, 2023ഇടുക്കി ; ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണ പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പഞ്ഞിക്കാട്ടിൽ ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സ്ഥാപനം അടച്ച ശേഷം...
-
വനവിഭങ്ങൾ കൂടതൽപ്പേരെ പരിചയപ്പെടുത്തുന്നതിനും വിൽപ്പന വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കം; സഞ്ചരിക്കുന്ന വനശ്രീ വിൽപ്പന കേന്ദ്രത്തിന് തുടക്കം
May 10, 2023തൃശൂർ: വനവിഭങ്ങൾ കൂടതൽപ്പേരെ പരിചയപ്പെടുത്തുന്നതിനും ഇതുവഴി വിൽപ്പന വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കമായി. ഏഴാറ്റുമുഖം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനോൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി തയ്യാറാക്കിയ വാഹനം വാഴച്ചാൽ...
-
കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
May 10, 2023കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവില...
-
പരാതികൾ ഉയർന്നതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ; ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥർക്ക് എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തേക്കും
May 10, 2023തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടികളുമായി വിജിലൻസ്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിജിലൻസ് നീക്കം.അഴിമതി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നാല്പതോളം സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാന വി...
-
പാൽ വാങ്ങാൻ പോയ വയോധികയുടെ കാൽ അജ്ഞാതൻ തല്ലിയൊടിച്ചു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർക്ക് പിടികൊടുക്കാതെ അജ്ഞാതൻ മുങ്ങി; അരിച്ചുപെറുക്കി പൊലീസും
May 10, 2023തിരുവനന്തപുരം: ബാലരാമപുരത്ത് അജ്ഞാതൻ വയോധികയുടെ കാൽ തല്ലിയൊടിച്ചു. ബാലരാമപുരം തലയിൽ സ്വദേശി സാവിത്രി (63) ക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ പാൽ വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. വീടിനു സമീപത്തെ സൊസൈറ്റിയിൽ പ...
-
റോഡരികിലെ കൂറ്റൻ പാലമരത്തിൽ നിന്നും നിർത്താതെ പുക ഉയരുന്നു; അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിച്ചിട്ടും പുക തുടരുന്നു: വെട്ടിമാറ്റാൻ ഉത്തരവിട്ട് സബ്കളക്ടർ
May 10, 2023തിരൂർ: റോഡരികിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പാലമരത്തിൽനിന്ന് നിർത്താതെ പുക ഉയരുന്നു. അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിച്ചെങ്കിലും മരത്തിൽ നിനന്നും പുക ഉയരുന്നത് തുടരുകയാണ്. തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് ...
-
നിർമ്മാതാവ് ചമഞ്ഞ് മകന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽ
May 10, 2023കൊട്ടാരക്കര: സിനിമാ നിർമ്മാതാവെന്ന് പരിചയപ്പെടുത്തി വീട്ടമ്മയിൽനിന്നു ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. വീട്ടമ്മയുടെ മകന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പണംതട്ടിയ നിലമ്പൂർ എടക്കര അറക്കാപ്പറമ്പിൽ ജോസഫ് തോമസിനെ(52)യാണ് കൊല്ലം റൂറൽ സൈബർ ക്രൈം ...
-
നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിൽ പ്രതിരോധത്തിന് കരാർ ഏറ്റെടുത്ത കമ്പനി; ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് എസ് ആർ ഐ ടി
May 10, 2023തിരുവനന്തപുരം: നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിൽ പ്രതിരോധത്തിന് കരാർ ഏറ്റെടുത്ത കമ്പനി. ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മാധ്യമങ്ങൾ എന്നിവർക്കെതിരേ നിയമനടപടി സ്വീ...
-
തുണിക്കടയിൽനിന്ന് പുറത്തേക്ക് തള്ളിനിന്ന കമ്പി കണ്ണിൽത്തട്ടി; യുവതിയുടെ കണ്ണിന്റെ താഴത്തെ ഭാഗം കമ്പി തറച്ച് അടർന്ന നിലയിൽ
May 10, 2023കുന്നംകുളം: ഗുരുവായൂർ റോഡിൽ തുണിക്കടയിൽനിന്ന് പുറത്തേക്ക് തള്ളിനിന്ന കമ്പി തട്ടി യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്. താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രമ്യ(37)യുടെ കണ്ണിലാണ് ആഴത്തിൽ മുറിവേറ്റത്. ഇവരെ അങ്കമാലി ലിറ്റിൽ ഫ...
-
ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം; പൊതുസമ്മേളനം ബിനോയ് വിശ്വം എംപി. ഉദ്ഘാടനം ചെയ്യും
May 10, 2023മലപ്പുറം: സിപിഐ. അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ 54-ാം സംസ്ഥാന സമ്മേളനം ബുധനാഴ്ച മുതൽ 13 വരെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിനു മലപ്പുറം ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ. ദേശീയ സെക്രട്ടേറിയറ്റംഗം ബിന...
-
ബോംബ് നിർമ്മിച്ച് റോഡിൽ എറിഞ്ഞ് പൊട്ടിച്ചു; ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
May 10, 2023തലശ്ശേരി: ബോംബ് സ്ഫോടനദൃശ്യം പ്രചരിപ്പിച്ചവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബോംബ് നിർമ്മിക്കുകയും റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ കോട...
-
ഇ.എസ്ഐ.സി. റീ-ഇംബേഴ്സ്മെന്റ് നിരക്കുകൾ ഉയർത്തി; ഐ.സി.യു.വിലെ പരിചരണത്തിനു ദിവസം 5,400 രൂപ
May 10, 2023ആലപ്പുഴ: റീ-ഇംബേഴ്സ്മെന്റ് നിരക്കുകൾ ഉയർത്തി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ(ഇ.എസ്ഐ.സി.). ഗുണഭോക്താക്കൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുമ്പോൾ അനുവദിക്കുന്ന റീ-ഇംബേഴ്സ്മെന്റ് നിരക്കുകളിൽ വൻ വർദ്ധനവാണ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്...
-
കോരപ്പുഴ പാലത്തിന് സമീപം ബൈക്കിൽ കാർ ഇടിച്ച് അപകടം; കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് കെ മുരളീധരൻ എംപിയുടെ ഡ്രൈവറും ഒരു വയസ്സുള്ള മകനും; ഭാര്യ ഗുരുതരാവസ്ഥയിൽ
May 10, 2023കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ഹിൽ സ്വദേശി അതുൽ (24) മകൻ അൻവിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്ത...
-
കേരള സർവകലാശാലാ യുവജനോത്സവത്തിൽ സംഘർഷം; സംഘനൃത്തം മത്സരഫലത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മത്സരാർഥിക്കും പൊലീസുകാർക്കും അടക്കം പത്തുപേർക്ക് പരിക്ക്: 35 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ കേസ്
May 10, 2023അമ്പലപ്പുഴ: കേരള സർവകലാശാലാ യുവജനോത്സവ വേദിയിൽ സംഘർഷം. സംഘനൃത്തം മത്സരഫലത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മത്സരാർത്ഥിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ മത്സരാർഥിക്കും അമ്മയ്ക്കും സഹോദരനും പൊലീസുകാർക്കുമടക്കം പത്തുപേർ...
-
മേഘമലയിൽ നിന്നും അരിക്കൊമ്പനെ തുരത്താൻ ശ്രമം തുടരുന്നു; സന്ദർശകർക്ക് നിയന്ത്രണം
May 10, 2023തൊടുപുഴ: തമിഴ്നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമം തമിഴ്നാട് വനം വകുപ്പ് തുടരുന്നു. മേഘമലയിലെ നിബിഡവന മേഖലയിലാണ് ആനയുള്ളത്. അരിക്കൊമ്പൻ കാട് കയറും വരെ വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിൽ സന്ദർശകർക്ക്...
MNM Recommends +
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി