KERALAM+
-
കാറടിച്ച് റോഡിൽ വീണ യുവാവ് മറ്റൊരു കാറിന് അടിയിൽ വീണു; ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ബൈക്കിൽ യാത്ര ചെയ്ത യുവാവ് കാറിടിച്ചു മരിച്ചു; അമ്പലപ്പുഴയിൽ മരിച്ചത് കോമനയിലെ സന്ദീപ്
May 01, 2023അമ്പലപ്പുഴ: അമ്പലപ്പുഴ-തിരവല്ല സംസ്ഥാന പാതയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവ് കാറിടിച്ചു മരിച്ചു. അമ്പലപ്പുഴ കോമന കാർത്തകയിൽ ചന്ദ്രൻകുട്ടിയുടെ മകൻ സന്ദീപാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരും ആറയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കേച്ചേരിമുക്കിന് കിഴക്ക് സ്റ്റേറ്റ...
-
തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായി വേനൽ മഴ; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്; വേനൽ ചൂടിന് ആശ്വാസം; മഴയിൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശം
May 01, 2023തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം കാറ്റും ശക്തമാകുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. ക...
-
മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും പാർട്ട് ടൈമായി ചെയ്ത യുവാവ്; വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു; അപകടമുണ്ടായത് തിരുവള്ളൂരിൽ
May 01, 2023ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാർത്ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (20) ആണു മരിച്ചത്. മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും പാർട്ട...
-
കുറി നടത്തി നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയയാൾ എട്ടു വർഷത്തിനുശേഷം പിടിയിൽ
April 30, 2023പെരിന്തൽമണ്ണ: കുറി നടത്തി നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയയാൾ എട്ടു വർഷത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പിൽ എ.വി സജിത്താണ് (43) പിടിയിലായത്. അമ്പതോളം വഞ്ചനാ കേസാണ് ഇയാൾക്കെതിരെയുള്ളത്.2015ൽ പെരിന്തൽമണ...
-
സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
April 30, 2023തിരുവനന്തപുരം: ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ രാവിലെ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ. ...
-
പടിഞ്ഞാറെക്കര കാവിൽ അറവുമാലിന്യം തള്ളിയ പ്രതി അറസ്റ്റിൽ
April 30, 2023തിരൂർ: പടിഞ്ഞാറെക്കര നായർതോട് ആരാധനയുള്ള കാവിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ 67കാരൻ അറസ്റ്റിൽ. നായർതോട് സ്വദേശി കൊല്ലരിക്കൽ വിജയനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ആരാധന സ്ഥലത്ത് അറവ് മാലിന്യം തള്ളിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ...
-
'മെഡിസെപ് ' കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കും; വിവരങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ; മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
April 30, 2023തിരുവനന്തപുരം: സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ ഉൾപ്പെടെ മുപ്പത് ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ് ' കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കും. ഇതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്...
-
വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ വർണ്ണ വിസ്മയം തീർത്ത് കുടമാറ്റം; ആവേശക്കാഴ്ചയായി മുഖാമുഖം അണിനിരന്ന് ഗജവീരന്മാർ; ആർപ്പ് വിളിച്ച് പൂരനഗരിയിൽ ജനസാഗരം
April 30, 2023തൃശൂർ: തേക്കിൻകാട് മൈതാനിയെ ജനസാഗരമാക്കി തൃശൂർ പൂരാവേശത്തിൽ. പൂര പ്രേമികൾക്കായി വർണ്ണക്കാഴ്ച്ചകളൊരുക്കി തെക്കേ ഗോപുരനടയിൽ കുടമാറ്റം നടന്നു. തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും വിവിധ വർണ്ണത്തിലുള്ള കുടകൾ ഉയർന്നു. 15 ആനകൾ വീതം മുപ്പത് കരിവീരന്മാരാണ്...
-
വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി; വീടുകയറി ആക്രമിച്ച് പരുക്കേൽപ്പിച്ചു മോഷണം; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ; മോഷണത്തിനു പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
April 30, 2023ആലപ്പുഴ: കുട്ടനാട് വയോധികയെ വീടുകയറിയാക്രമിച്ച് പരുക്കേൽപ്പിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. കുറ്റിച്ചിറ വീട്ടിൽ മേഴ്സി(58)യാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടിൽ അമ്മിണി ...
-
പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്റെ മെയ് ദിനാശംസകൾ: ഗവർണറുടെ മെയ് ദിന സന്ദേശം
April 30, 2023തിരുവനന്തപുരം: മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. ''രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്...
-
ഓപറേഷൻ കാവേരി: സുഡാനിൽ നിന്ന് 13 മലയാളികൾ കൂടി തിരിച്ചെത്തി
April 30, 2023നെടുമ്പാശ്ശേരി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. നിഖിൽ, രാഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്, സാംസങ് ഫെർണാണ്ടസ്, ...
-
തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; കൈ മരവിപ്പിച്ച് യന്ത്രം പൊളിച്ച് രക്ഷിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യത്തിൽ വേദന കൊണ്ട് പുളഞ്ഞ് യുവാവ്
April 30, 2023പാലക്കാട്: തേങ്ങ പൊതിക്കുന്നതിനിടയിൽ യുവാവിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടിൽ അബ്ദുൾ റൗഫിന്റെ (38) കൈയാണ് അബദ്ധത്തിൽ യന്ത്രത്തിൽ ക...
-
ആർ.എസ്.എസിന്റേത് 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കം; ക്രൈസ്തവ പുരോഹിതരുമായി മോദി ചർച്ച നടത്തിയത് കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നത് പോലെ: എം വി ഗോവിന്ദൻ
April 30, 2023ആലപ്പുഴ: ആർ.എസ്.എസിന് 100 വർഷം തികയുന്ന 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറിയ ശേഷം നടന്ന യോഗം ഉദ്ഘാടനം...
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; 57 ലക്ഷത്തിന്റെ സ്വർണം പിടികൂടി
April 30, 2023നെടുമ്പാശ്ശേരി: ശരീരത്തിലൊളിപ്പിച്ച് കൊണ്ടു വന്ന 57 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബൂദബിയിൽ നിന്നുവന്ന ചേറ്റുവ സ്വദേശി ആഷിഖിൽ നിന്നാണ് 1253 ഗ്രാം സ്വർണം പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ...
-
പൊലീസുകാരുടെ കലാസാഹിത്യപ്രവർത്തനങ്ങൾക്ക് കടഞ്ഞാൺ; പൊലീസുദ്യോഗർക്ക് മുൻകൂർ അനുമതി കർശനമാക്കി
April 30, 2023തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കി. നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതി ലഭിക്കുംമുമ്പ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മേധാവി അനിൽകാന്തിന്റെ...
MNM Recommends +
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ