KERALAM+
-
രണ്ടു ക്യാപ്റ്റന്മാർ തമ്മിൽ തർക്കം; പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി
April 29, 2023കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി.ശിവൻകുട്ടി. രണ്ട് ക്യാപ്റ്റന്മാർ തമ്മിലാണ് തർക്കമെന്നും ശിവൻകുട്ടി പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തർക്കമെന്ന് മന്ത്രി പറഞ്ഞു. കോ...
-
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ശരീരത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു
April 29, 2023മലപ്പുറം: മലപ്പുറത്തു വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ശരീരത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...
-
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
April 29, 2023തിരുവനന്തപുരം: അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ...
-
സംസ്ഥാനത്ത് വേനൽ മഴ സജീവമാകും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് മഞ്ഞ അലർട്ട്; ഇന്ന് പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
April 29, 2023കോഴിക്കോട്: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ...
-
അരിക്കൊമ്പൻ ദൗത്യം ചില കേന്ദ്രങ്ങൾ നിസാരമായി കാണുന്നു; ഇതു വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല; ദൗത്യസംഘം പ്രതികൂല സാഹചര്യത്തിൽ; ആനയെ എങ്ങോട്ടു കൊണ്ടു പോകുമെന്ന് പറയാനാകില്ല; ഇടുക്കി ജില്ലയിലല്ല, പത്തനംതിട്ട ജില്ലയിലെ വനത്തിൽ ആയിക്കൂടെന്നുമില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ
April 29, 2023പത്തനംതിട്ട: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പൂർണമായില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ തുടങ്ങിയ ദൗത്യത്തിൽ ആദ്യഘട്ടത്തിൽ ഫലം കാണാനായില്ല. ഇന്ന് നിശ്ചയദാർഡ്യത്തോടെ നീങ്ങിയത...
-
ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കിൽ മൂന്നാർ യാത്രയ്ക്കിടെ അപകടം; ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
April 29, 2023അടിമാലി: ഒരാഴ്ച മുമ്പ് സ്വന്തമാക്കിയ പുതിയ ബൈക്കിൽ മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം കോളനിപ്പാലത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കൾ...
-
കണ്ണൂരിനെ ക്ളീനാക്കാൻ നടപടിയുമായി കോർപറേഷൻ; ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട മിൽമാബൂത്ത് അടച്ചു പൂട്ടാൻ നോട്ടീസ്
April 29, 2023കണ്ണൂർ: കണ്ണൂർ നഗരത്തിൽ മലിനജലം ഓവുചാലിലേക്ക് ഒഴുക്കി വിട്ട മിൽമാബൂത്ത് അടച്ചു പൂട്ടാൻ കോർപറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കാൽടെക്സിലെ കെ എസ് ആർ ടി സി ബസ് സ്റ്റാ...
-
'മൻ കി ബാത്ത് @ 100; രാജ്ഭവനിലെ ആഘോഷത്തിൽ പത്മജേതാക്കളടക്കം പ്രമുഖർ പങ്കെടുക്കും
April 29, 2023തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ 'മൻ കീ ബാത്തി'ന്റെ നൂറാം പ്രഭാഷണത്തിന് പത്മ പുരസ്കാരം നേടിയവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. രാജ്ഭവനിൽ ഒരുക്കുന്ന പ്രത്യേക ചടങ്ങിൽ ബിജെപി.യുടെ പങ്കാളിത്തം ഉണ്ടാകില്ല. പാർട്ടി ഇടപെട്ട് പ്രമുഖരെ എത്തിക്കുകയുമില്ല....
-
ഇക്കൊല്ലവും പ്രവേശന പരീക്ഷ ഇല്ല; സർക്കാർസീറ്റുകളിലെ നഴ്സിങ് പ്രവേശനം എൽ.ബി.എസ്. നിയന്ത്രിക്കും
April 29, 2023തിരുവനന്തപുരം: ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് ഇക്കൊല്ലവും പ്രവേശനപരീക്ഷ ഇല്ല. മുൻവർഷത്തെ പ്രവേശനരീതി തന്നെ ഇക്കൊല്ലവും തുടരാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന നഴ്സിങ് കൗൺസിലിനെയും ആരോഗ്യസർവകലാശാലയെയും മുൻവർഷം പ്രവേശനടപടികൾ നടത്തിയ എൽ.ബി.എസിനെയു...
-
നാളെ തൃശൂർ പൂരം; ഇന്നലെ നടന്ന സാംപിൾ വെടിക്കെട്ട് ഗംഭീരം: തെക്കേ ഗോപുരനട ഇന്ന് തുറക്കും
April 29, 2023തൃശൂർ: നാളെ തൃശൂർ പൂരം. പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്നു തുറക്കും. ഇരു ദേശങ്ങളുടെയും സാംപിൾ വെടിക്കെട്ട് ഇന്നലെ വൈകിട്ട് നടന്നു. തിരുവമ്പാടിയുടെ സാംപിൾ മൂന്നു മിനിറ്റും പാറമേക്കാവിന്റേത് ആറു മിനിറ്റും ആയിരു...
-
'ജോലി തെറിപ്പിക്കും' എന്ന് പറഞ്ഞ് കയ്യിൽ പിടിച്ചു തിരിച്ചു; അനർഹർക്കു കട്ടിൽ വിതരണം ചെയ്യുന്നതു തടഞ്ഞ ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യ വർഷവും കയ്യേറ്റ ശ്രമവും നടത്തി സിപിഎം പഞ്ചായത്തംഗം
April 29, 2023കോട്ടയം: ഐസിഡിഎസ് സൂപ്പർവൈസർക്കുനേരെ സിപിഎം പഞ്ചായത്തംഗത്തിന്റെ അസഭ്യ വർഷവും കയ്യേറ്റവും. അനർഹർക്കു കട്ടിൽ വിതരണം ചെയ്യുന്നതു തടയാൻ ശ്രമിച്ചതിനാണ്ഉ ദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യ വർഷവും കയ്യേറ്റ ശ്രമവും നടത്തിയത്. 'ജോലി തെറിപ്പിക്കും' എന്ന് പറഞ്ഞ് കയ്യി...
-
അഭിനയിക്കുന്നതുകൊള്ളാം; മുൻകൂർ അനുമതി വാങ്ങി മാത്രം; കർശന നിർദ്ദേശവുമായി പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ
April 28, 2023തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിൽ ഡി.ജി.പിയുടെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്...
-
കൊട്ടിയൂരിൽ അൻപതുവയസുകാരനെ ആസിഡ് ഒഴിച്ചു വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മെയ് മൂന്നിന് തലശേരി കോടതിയിൽ; മരണമൊഴി നിർണായകം; വിചാരണ ചെയ്യുന്നത് 65 സാക്ഷികളെ
April 28, 2023തലശേരി: ഫോർമിക് ആസിഡ് ദേഹത്ത് ഒഴിച്ചും കൊടുവാൾകൊണ്ടു വെട്ടിയും അമ്പതുവയസുകാരനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മെയ് മൂന്നിന് തലശേരി കോടതിയിൽ ആരംഭിക്കും. കൊട്ടിയൂരിലെ ചോണാൽ ബിജുവിനെ(50) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് മെയ് മൂന്നുമുതൽ 19വരെ തലശേരി അഡ...
-
കൈതപ്രം സോമയാഗത്തിന് നാളെ തിരിതെളിയും; സാംസ്കാരിക പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കും
April 28, 2023പയ്യന്നൂർ: ഏപ്രിൽ 29 ശനി മുതൽ മെയ് 5 വെള്ളി വരെ കൈതപ്രത്ത് നടക്കുന്ന അഗ്നിഷ്ടോമ സോമയാഗത്തിന് നാളെ തിരിതെളിയും. കാലടി സർവ്വകലാശാലാ പയ്യന്നൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. കെ വിഷ്ണു അഗ്നിഹോത്രിയും പത്നി ഡോ. ഉഷ അഗ്നിഹോത്രിയും യജമാന പദവി വഹിക്കുന്ന മഹ...
-
മലപ്പുറത്ത് മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ജുമുഅ നമസ്ക്കാരത്തിനു പോകുന്നതിനിടെ
April 28, 2023മലപ്പുറം: മലപ്പുറം മൂത്തേടത്ത് ജുമുഅ നമസ്ക്കാരത്തിനു പോകുന്നതിനിടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം മരത്തിൻകടവ് ചെറുകോപതാലിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് മുനീറുദ്ദീൻ സഖാഫിയാണ് (36) മരിച്ചത്. എടക്കരയിലെ തന്റെ തയ്...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി