KERALAM+
-
ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി
March 27, 2023ന്യൂഡൽഹി: നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനു...
-
കിടപ്പിലായ 88കാരനെ പരിചരിക്കാൻ ഏർപ്പാടാക്കിയത് വിദേശത്തുള്ള മക്കൾ; പരിചരിപ്പിക്കാൻ ഏർപ്പാടാക്കിയ മത്തായി വയോധികനെ ലൈംഗികപീഡനത്തിന് ഇരയാക്കിയി; 67കാരൻ അറസ്റ്റിൽ
March 27, 2023തൃശൂർ: കിടപ്പിലായ 88കാരനെ പരിചരിക്കാനെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ 67കാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ (67) യാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള മക്കളാണ് പിതാവിനെ പരിചരിക്കാൻ വേണ്ടി ആളെ ഏർപ്പെടാക്കിയത്. ഇയാളാണ് പീഡിപ്പിച്...
-
കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വില്ക്കാൻ ഒത്താശ; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന് രഹസ്യവിവരം; ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ അഴിമതി കണ്ടെത്താൻ വ്യാപക മിന്നൽ പരിശോധന
March 27, 2023തിരുവനന്തപുരം: കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വില്ക്കാൻ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ വ്യാപക മിന്നൽ പരിശോധന. ഭക്ഷ്യസുരക്ഷ വകുപ്പിലെ അഴിമതി കണ്ടെത്തുന്നതിനാ...
-
സ്കൂട്ടർ യാത്രികയെ അടിച്ചുതാഴെയിട്ട് കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല മോഷ്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
March 27, 2023കൊല്ലം: സ്കൂട്ടർ യാത്രികയെ ശ്രദ്ധതിരിച്ച ശേഷം അടിച്ചുവീഴ്ത്തി ണ്ണിൽ മുളകുപൊടി വിതറി സ്വർണമാല മോഷ്ടിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്...
-
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ നടന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
March 27, 2023കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്തത്. പോക്സോ കേസിൽ നൽകിയ വാർത്തയാണ് കേസിന് ആധാരം. കേസിൽ സി...
-
അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ; അനുകൂല കോടതി വിധി പ്രതീക്ഷിച്ച് നീക്കങ്ങൾ
March 27, 2023ഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും....
-
കണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസിനു നേരെ അക്രമം; പതിനഞ്ചോളം പേർക്ക് പരിക്ക്; കോൺഗ്രസ് നേതാക്കളെ പൊലിസ് തല്ലിചതച്ചതായി ആരോപണം; യുദ്ധക്കളമായി കണ്ണൂർ നഗരം
March 27, 2023കണ്ണൂർ:മാനദണ്ങ്ങൾ ലംഘിച്ചു വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു സംസ്ഥാനവ്യാപകമായി കോൺഗ്രസ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ...
-
റിസോർട്ടിലെ 54 വില്ലകളും പൂർണമായി പൊളിച്ചുനീക്കി; ഓഫീസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കുന്ന നടപടികൾ ധൃതഗതിയിൽ മുന്നേറുന്നു; കാപികോ റിസോർട്ട് പൊളിക്കലിൽ വിശദീകരണവുമായി സർക്കാർ
March 27, 2023അലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആർ.ഇസഡ് നിയമലംഘനത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്ന് സർക്കാർ പത്രക്കുറിപ്പ്. ജില്ല കളക്ടർ ഹരിത വി.കുമാറിന്റെ നിർദ്ദേശ പ്രകാരം സബ്കളക്ടർ സൂരജ് ഷാജി...
-
ക്യാൻസർ മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണം; കോവിഡും അനുബന്ധ ശ്വാസകോശ പ്രശ്നങ്ങളുമാണ് അദ്ദേഹം വിട വാങ്ങാൻ കാരണമെന്ന് ഡോ.വി.പി.ഗംഗാധരൻ
March 27, 2023കൊച്ചി: ക്യാൻസർ രോഗം മടങ്ങി വന്നതല്ല നടൻ ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരൻ വ്യക്തമാക്കി. കോവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്ന് ഡോ. വി പി ഗംഗാധരൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ത...
-
ശബരിമല ഉത്സവം; കൊടിക്കൂറ സമർപ്പിച്ചത് കുഞ്ചാച്ചൻ സമിതി പ്രവർത്തകർ
March 27, 2023ശബരിമല ഉത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയും കൊടിക്കയറും തിരുനടയിൽ സമർപ്പിച്ചത് ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതി പ്രവർത്തകർ. കൊല്ലം ശക്തികുളങ്ങര അയ്യപ്പക്ഷേത്ര സന്നിധിയിൽനിന്ന് കൊടിക്കൂറയും കൊടിക്കയറുമായി കെട്ടുമുറുക്കി യാത്രതിരിച്ച സംഘം ഞായറാഴ്ച വൈകീട...
-
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണതിനു പിന്നാലെ ലോറി കയറിയിറങ്ങി; മരിച്ചത് നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ
March 27, 2023തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറയിൽ കാറിടിച്ച് റോഡിൽ വീണയാൾ ലോറി കയറി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. വെളുപ്പിനെ അഞ്ചോടെയാണ് അപകടം. കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ...
-
ജി-20 ഉച്ചകോടി; കുമരകത്ത് ഡ്രോൺ പറത്തുന്നത് നിരോധിച്ചു
March 27, 2023കോട്ടയം: ജി-20 ഉച്ചകോടി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി, കുമരകത്തും അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഡ്രോൺ പറത്തുന്നത് നിരോധിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധനം. റിമോട്ട് കൺട്രോൾഡ് എയർക്രാഫ്റ്റ്, എയർ ബലൂണുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇത് ...
-
കിടപ്പിലായ എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ചു; 67കാരൻ അറസ്റ്റിൽ
March 27, 2023മാള: കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാൻ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ(67)യാണ് മാള പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്തുള്ള മക്കള...
-
എയർ ഇന്ത്യ സർവീസുകൾ ഇന്നു മുതൽ കൊച്ചിയിലേക്കു മാത്രം; ദുബയിലും ഷാർജയിലും നിന്നും കോഴിക്കോട്ടേക്കുള്ള സർവീസ് നിർത്തലാക്കി
March 27, 2023ദുബായ്: എയർ ഇന്ത്യ സർവീസുകൾ ഇന്നു മുതൽ കൊച്ചിയിലേക്കു മാത്രമാകും. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട്ടേക്കുണ്ടായിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇന്നു മുതൽ സർവീസ് നടത്തില്ല. ഈ സെക്ടറിലേക്ക് ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസായിരിക്കും സർവീസ് നടത്തുക...
-
നാളെ ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കാൻ ഗ്രഹങ്ങൾ; അസ്തമയത്തിന് ശേഷം നേർരേഖയിൽ ഒരുമിച്ച് ദൃശ്യമാകുന്നത് അഞ്ച് ഗ്രഹങ്ങൾ
March 27, 2023ന്യൂയോർക്ക്: നാളെ ആകാശത്ത് ദൃശ്യവിസ്യം ഒരുക്കാൻ തയ്യാറായി ഗ്രഹങ്ങൾ. അഞ്ച് ഗ്രഹങ്ങളാണ് നാളെ നേർ രേഖയിൽ വരാൻ ഒരുങ്ങുന്നത്. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ചു ദൃശ്യമാകുന്ന പ്രതിഭാസത്തിനാണ് അരങ്ങൊരുങ്ങുന്നത്. നാളെ സൂര്യാസ്തമയത്...
MNM Recommends +
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം