Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എറണാകുളത്തേക്ക് കെഎസ്ആർടിസി ലോ ഫ്‌ളോർ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു എറണാകുളത്തേക്ക് രണ്ട് കെഎസ്ആർടിസി ലോ ഫ്‌ളോർ എയർ കണ്ടീഷൻഡ് ബസുകൾ നാളെ സർവീസ് ആരംഭിക്കും. ആലപ്പുഴ വഴിയും കോട്ടയം വഴിയുമാണ് ഓരോ ബസുകൾ സർവീസ് നടത്തുക. നാളെ വൈകിട്ടു നാലിന് തിരുവനന്തപുരം എയർപോർട്ട് ഇന്റർനാഷണൽ ടെർമിനലിൽ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. എയർപോർട്ടിൽ നിന്ന് തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ലോ ഫ്‌ളോർ എസിസർവ്വീസിനും നാളെ തുടക്കമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP