Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരന്തൂരിൽ കാർ സ്‌കൂട്ടറിലിടിച്ച് രണ്ട് മരണം; മരിച്ചത് മായനാട് സ്വദേശികളായ പുനത്തിൽ അബ്ദുൾ ഗഫൂറും മുളയത്തിങ്കൽ നാസറും

കാരന്തൂരിൽ കാർ സ്‌കൂട്ടറിലിടിച്ച് രണ്ട് മരണം; മരിച്ചത് മായനാട് സ്വദേശികളായ പുനത്തിൽ അബ്ദുൾ ഗഫൂറും മുളയത്തിങ്കൽ നാസറും

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: കാരന്തൂരിൽ കാർ സ്‌കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. മായനാട് സ്വദേശികളായ പുനത്തിൽ അബ്ദുൾ ഗഫൂർ, മുളയത്തിങ്കൽ നാസർ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP