Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ അദ്ധ്യാപകൻ മരിച്ചു

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് അദ്ധ്യാപകൻ മരിച്ചു. വിശ്വജ്യോതി കോളജിലെ അദ്ധ്യാപകൻ കാവന തലച്ചിറ അഭിലാഷാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരുക്കേറ്റു.

കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം തൊടുപുഴ-മുവാറ്റുപുഴ റൂട്ടിൽ കണ്ണപ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP