Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാങ്കറും കാറും കൂട്ടിയിച്ച് പാലക്കാട്ട് ദമ്പതികൾ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മങ്കര സ്വദേശികളായ പ്രേമചന്ദ്രൻ (58), ലത (50) എന്നിവരാണ് മരിച്ചത്. കൊളപ്പുള്ളിയിൽ വച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ടാങ്കറിൽ ഇടിക്കുകയായിരുന്നു. ഇവരുടെ മകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP