Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

നെയ്യാറ്റിൻകര: കെഎസ്ആർടിസി ബസിടിച്ചു പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ആനാവൂർ കോരണംകോട് ചാമവിള പൊയ്ത നിവാസിൽ ഷിജിൻ ജോസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു പാലിയോട് ജംഗ്ഷനിലായിരുന്നു അപകടം. പെരുങ്കടവിളയിലെ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിലെ അദ്ധ്യാപകനാണു ഷിജിൻ. ബൈക്കിൽ ഷിജിൻ വീട്ടിലേക്കുവരുമ്പോൾ എതിരേ വന്ന ബസ് ഇടിച്ചാണ് അപകടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP