Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു; കോട്ടയം സ്വദേശികളായ ജോൺസൺ, സുബിൻ എന്നിവരാണ് മരിച്ചത്

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു; കോട്ടയം സ്വദേശികളായ ജോൺസൺ, സുബിൻ എന്നിവരാണ് മരിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം പന്ത്രണ്ടാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. മുണ്ടക്കയം പാക്കാനം പന്നകത്തിങ്കൽ ജോൺസൺ( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരിൽ സുബിൻ (26) എന്നിവരാണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന ജോൺസന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. ഇയാൾ സംഭവ സ്ഥലത്തു വച്ചും സുബിൻ ആശുപത്രിലേക്കുള്ള യാത്രാ മധ്യേയുമാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP