Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ളാഹ വലിയ വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു

പത്തനംതിട്ട: ളാഹ വലിയ വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ അയ്യപ്പന്മാരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെമ്പോട്രാവലൽ റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംരക്ഷണ ഭിത്തി ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. അല്ലെങ്കിൽ വാഹനം തൊട്ടപ്പുറത്തെ കൊക്കയിലേക്ക് മറിയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP