Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അങ്ങനെയൊരു ഫ്‌ളാറ്റുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് താമസം മാറാം; കലൂർ ഫ്‌ളാറ്റിൽ വച്ച് താൻ പീഡിപ്പിച്ചെന്ന സരിതയുടെ ആരോപണം നിഷേധിച്ച് കെ.പത്മകുമാർ; അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് സരിതയ്‌ക്കെന്നും എഡിജിപി

അങ്ങനെയൊരു ഫ്‌ളാറ്റുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് താമസം മാറാം; കലൂർ ഫ്‌ളാറ്റിൽ വച്ച് താൻ പീഡിപ്പിച്ചെന്ന സരിതയുടെ ആരോപണം നിഷേധിച്ച് കെ.പത്മകുമാർ; അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് സരിതയ്‌ക്കെന്നും എഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സരിത എസ്.നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സോളാർ കമ്മിഷൻ റിപ്പോർട്ടിനു പിന്നിൽ സരിതയ്ക്ക് തന്നോടുള്ള വൈരാഗ്യമെന്ന് എഡിജിപി കെ.പത്മകുമാർ. തന്റെ നിർദ്ദേശപ്രകാരമായിരുന്നു സരിതയുടെ അറസ്റ്റെന്നും അതാണ് വൈരാഗ്യ കാരണമെന്നും പത്മകുമാർ പറഞ്ഞു. ഒരിക്കൽ പോലും താൻ സരിതയെ ഫോണിൽ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപിയും സോളാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.പത്മകുമാർ ഐപിഎസ് എറണാകുളം കലൂരിലെ ഫ്ളാറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആയിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP