Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റി വച്ചു

എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റി വച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള എയ്ഡസ് കൺട്രോൾ സൊസൈറ്റിയിൽ ജോയിന്റ് ഡയറക്ടർ(ഐഇസി), അസിസ്റ്റന്റ് ഡയറക്ടർ( വിബിഡി)& ഡിസ്ട്രിക്ട് സൂപ്പർവൈസർ(ഐസിടിസി), ഡിവിഷണൽ അസിസ്റ്റന്റ് & കമ്പ്യൂട്ടർ ലിറ്ററേറ്റ് സ്‌റ്റെനോ& ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ്(എം& ഇ), ഫിനാൻഷ്യൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഞായറ്‌ഴ്ച( ഓഗസ്റ്റ് 19) നടത്താനിരുന്ന ഒഎംആർ പരീക്ഷ മഴക്കെടുതി കാരണം മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP