Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിദ്ദക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കിയത് യാത്രക്കാർ എല്ലാവരും എയർപോർട്ടിലെത്തി ചെക്കിങ്ങും കഴിഞ്ഞ ശേഷം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; യന്ത്രത്തകരാർ മൂലമെന്ന് എയർഇന്ത്യ

ജിദ്ദക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കിയത് യാത്രക്കാർ എല്ലാവരും എയർപോർട്ടിലെത്തി ചെക്കിങ്ങും കഴിഞ്ഞ ശേഷം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; യന്ത്രത്തകരാർ മൂലമെന്ന് എയർഇന്ത്യ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ വിമാനം റദ്ദാക്കി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ശനിയാഴ്ച വൈകുന്നേരം 5.50നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.

എന്നാൽ വിമാനം റദ്ദാക്കിയത് സാങ്കേതിക തകരാറുമൂലമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യാത്രക്കാരെല്ലാം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റദ്ദാക്കുന്ന തീരുമാനം എത്തിയത്. ഇതാണ് പ്രതിഷേധം കൂട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP