Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനിക സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്‌കൂളിലെ ആറ്, ഒൻപത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ആറിലേക്കുള്ള പ്രവേശനത്തിന് 2007 ജൂലായ് രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിലും ഒൻപതിലേക്ക് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിലും ജനിച്ചവർക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ അഞ്ചിനകം സ്‌കൂളിൽ ലഭിക്കണം. നവംബർ 30 വരെ അപേക്ഷാ ഫോം ലഭിക്കും. 2018 ജനുവരി ഏഴിനാണ് പരീക്ഷ. തിരുവനന്തപുരം സൈനിക സ്‌കൂൾ, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.sainikschooltvm.nic.in ൽ ]ലഭിക്കും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP