Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുന്ധതി റോയ് വീണ്ടും ബുക്കർ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവരുമോ? അരുന്ധതിയുടെ പുതിയ പുസ്തകം ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു

അരുന്ധതി റോയ് വീണ്ടും ബുക്കർ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവരുമോ? അരുന്ധതിയുടെ പുതിയ പുസ്തകം ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു

ന്യൂഡൽഹി: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'ദ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്' ഈ വർഷത്തെ മാൻ ബുക്കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ. അരുന്ധതിയുടെ ആദ്യ നോവലായ 'ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' 1997ൽ ബുക്കർ പുരസ്‌കാരം നേടിയിരുന്നു.

പട്ടികയിലുള്ളതു 13 നോവലുകളാണ്. ജീവിതത്തിന്റെ വൈവിധ്യം നിഴലിക്കുന്ന പുസ്തകങ്ങളാണു തിരഞ്ഞെടുത്തതെന്നു ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. പതിമൂന്ന് എഴുത്തുകാരിൽ അരുന്ധതി ഉൾപ്പെടെ നാലുപേർ മുൻപു ബുക്കർ പുരസ്‌കാരം നേടിയവരാണ്. പുരസ്‌കാരത്തിനായി 144 കൃതികൾ നിർദേശിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP