Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റുകാൽ പൊങ്കാല: 23ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ഫെബ്രുവരി 23 ന് (ചൊവ്വ) സർക്കാർ പ്രദേശികാവധി അനുവദിച്ചു. 15നാണ് പൊങ്കാല മഹോത്സവത്തിന് കൊടിയേറുന്നത്. രാവിലെ 10.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ തലസ്ഥാനനഗരം ഭക്തിസാന്ദ്രമാകും. 23ന് കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ പൗർണമി നാളിലാണ് പൊങ്കാല.

എല്ലാവർഷവും ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൊങ്കാല നിവേദിക്കാറുള്ളത്. എന്നാൽ ഇത്തവണ ഉച്ചയ്ക്ക് 1.30ന് നിവേദിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP