Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായി നാലു ദിവസം ബാങ്ക് അവധി;സംസ്ഥാനത്തെ എടിഎമ്മുകൾ കാലിയാകാനും സാധ്യത

തുടർച്ചയായി നാലു ദിവസം ബാങ്ക് അവധി;സംസ്ഥാനത്തെ എടിഎമ്മുകൾ കാലിയാകാനും സാധ്യത

മറുനാടൻ ഡെസ്‌ക്‌

തിരുനാവായ: സംസ്ഥാനത്തെ ബാങ്കുകൾക്ക് തുടർച്ചയായി നാലും ദിവസം അവധി. സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് മിക്ക ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെ തുടർച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകൾ കാലിയാകാനാണ് സാധ്യത.

വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഞായർ ഒഴിവും തിങ്കളാഴ്ച ശ്രീ നാരായണഗുരു ജയന്തിയുമായതിനാലാണ് തുടർച്ചയായ ബാങ്ക് അവധി. ഇന്ന് ബക്രീദ് അവധിയുമാണ്. വ്യാഴാഴ്ച ബാങ്ക് പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP