Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാർകോഴക്കേസ്: അന്വഷണ വിവരം ചോരുന്നത് ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം: ബാർകോഴക്കേസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു.അന്വേഷണവിവരം ചോർന്നത് ആഭ്യന്തരസെക്രട്ടറി അന്വേഷിക്കും. അമ്പിളിയുടെ നുണപരിശോധനാഫലം ചോർന്നതുൾപ്പെടെ അന്വേഷിക്കും . വിജിലൻസ് അന്വേഷണവിവരം ചോരുന്നത് ഗുരുതരമായ വിഷയമാണെന്ന് മന്ത്രി കെ എം മാണി പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും മാണി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ചോരുന്നത് ശരിയല്ലെന്ന് കെ.സി ജോസഫും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP