Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെന്ന് ബിജു രമേശ്

തിരുവനന്തപുരം: കെ എം മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കേസിൽ താൻ മാപ്പു പറയില്ലെന്ന് ബിജു രമേശ്. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇത് സംബന്ധിച്ച തെളിവുകൾ തന്റെ പക്കലുണ്ട്. കേസ് കോടതിയിൽ ആയതിനാൽ തെളിവുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നും ബിജു രമേശ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP