Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവളത്ത് മുത്തൂറ്റ് ബാങ്ക് കുത്തിതുറന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്നു

കോവളം: കോവളത്ത് മുത്തൂറ്റ് ബാങ്കിന്റെ ശാഖയിൽ വൻ മോഷണം. 50 ലക്ഷം രൂപയുടെ സ്വർണ്ണവും 1,61,000 രൂപയും കവർന്നു. ജനാലകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് മോഷണ സംഘം അകത്തുകടന്നത്. ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP