Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് പി മോഹനൻ സെക്രട്ടറിയായി തുടരും; ഒഞ്ചിയം ഏര്യാ സെക്രട്ടറി ബനീഷും ജില്ലാ കമ്മറ്റിയിൽ; 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയർത്തി; കോഴിക്കോട് സിപിഎം സമ്മേളന വിശേഷങ്ങൾ ഇങ്ങനെ

കോഴിക്കോട് പി മോഹനൻ സെക്രട്ടറിയായി തുടരും; ഒഞ്ചിയം ഏര്യാ സെക്രട്ടറി ബനീഷും ജില്ലാ കമ്മറ്റിയിൽ; 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയർത്തി; കോഴിക്കോട് സിപിഎം സമ്മേളന വിശേഷങ്ങൾ ഇങ്ങനെ

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും. രണ്ടാം വട്ടമാണ് മോഹനൻ ജില്ലയിൽ പാർട്ടിയെ നയിക്കാൻ നിയുക്തനാകുന്നത്. ടി പി രാമകൃഷ്ണന്റെ പിൻഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് പി മോഹനൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയായെത്തിയത്. ജില്ലാ സെക്രട്ടറിയായി പി മോഹനനേയും 43 അംഗ കമ്മിറ്റിയേയും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി പി ബിനീഷടക്കം ജില്ലാ കമ്മിറ്റിയിൽ ഏഴുപേരെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുസാഫർ അഹമ്മദ്, കെ കെ മുഹമ്മദ്, കാനത്തിൽ ജമീല, പി പി ചാത്തു, കെ കെ കൃഷ്ണൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി നിഖിൽ എന്നിവരാണ് ബിനീഷിന് പുറമെ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്. നിലവിലെ 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയർത്തിയിട്ടുണ്ട്.

കമ്മറ്റി അംഗങ്ങൾ:

പി മോഹനൻ
പി വിശ്വൻ
എം ഭാസ്‌കരൻ
സി ഭാസ്‌കരൻ
കെ.ചന്ദ്രൻ
കെ പി കുഞ്ഞഹമ്മദ്കുട്ടി
എം മെഹബൂബ്
ടി പി ദാസൻ
വി പി കുഞ്ഞികൃഷ്ണൻ
ജോർജ്ജ് എം തോമസ്
എ കെ പത്മനാഭൻ
കെ ദാസൻ
കെ കുഞ്ഞമ്മദ്
വി ബാലകൃഷ്ണൻ
എ കെ ബാലൻ
കെ കെ ലതിക
മാമ്പറ്റ ശ്രീധരൻ
ഇ രമേശ്ബാബു
ടി ദാസൻ
വി എം കുട്ടികൃഷ്ണൻ
പി ലക്ഷ്മണൻ
എം മോഹനൻ
കെ ശ്രീധരൻ
ടി കെ കുഞ്ഞിരാമൻ
കെ കെ ദിനേശൻ
എം കെ നളിനി
കെ ടി കുഞ്ഞിക്കണ്ണൻ
ആർ പി ഭാസ്‌കരൻ
പി എ മുഹമ്മദ് റിയാസ്
ടി വേലായുധൻ
എം ഗിരീഷ്
ടി വിശ്വനാഥൻ
ടി ചന്തു
പി കെ പ്രേംനാഥ്
പി കെ ദിവാകരൻ
പി കെ മുകുന്ദൻ
ജമീല കാനത്തിൽ
പി നിഖിൽ
സി പി മുസാഫർ അഹമ്മദ്
കെ കൃഷ്ണൻ
കെ കെ മുഹമ്മദ്
പി പി ചാത്തു
ടി പി ബിനീഷ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP