Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കണം; മോഹൻ ഭാഗവത് പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കേസ്; പ്രധാന അദ്ധ്യാപകനെതിരെ നടപടി; ദേശീയ പതാകാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം

ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കണം; മോഹൻ ഭാഗവത് പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കേസ്; പ്രധാന അദ്ധ്യാപകനെതിരെ നടപടി; ദേശീയ പതാകാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം

മറുനാടൻ ബ്യൂറോ

പാലക്കാട്: ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്് മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിൽ പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെ നടപടിയെടുക്കും. പ്രധാന അദ്ധ്യാപകനെതിരെയുള്ള നടപടിക്ക് നിർദ്ദേശം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്‌കൂൾ അധികൃതർക്കെതിരെ കേസ് എടുക്കാനും കളക്ടർ എസ് പിക്ക് നിർദ്ദേശം നൽകി.

ദേശീയ പതാകയുടെ ചട്ടങ്ങളിൽ ലംഘനമുണ്ടായതായി തഹസിൽദാർ കണ്ടെത്തിയിട്ടുണ്ട്.പാലക്കാട് മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിൽ ഇന്ന് രാവിലെ 8.25 ഓടെയാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. രാഷ്ട്രീയ നേതാക്കൾ സർക്കാർ എയ്ഡ് സ്‌കൂളിൽ ദേശീയ പതാക ഉയർത്തുന്നത് ചട്ടലംഘനമായതിനാൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP