Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെയും ഒ രാജഗോപാലിന്റെയും വോട്ട് വേണ്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെയും ഒ രാജഗോപാലിന്റെയും വോട്ട് വേണ്ടെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. സ്പീക്കർ തെരഞ്ഞെടുപ്പിലുണ്ടായതു പോലെ വോട്ടു ചോർച്ച ഇക്കുറി കോൺഗ്രസിനുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. പരിചയക്കുറവിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ചെന്നിത്തല പറഞ്ഞു. നാളെയാണു ഡെപ്യുട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP