Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേരാനെല്ലൂർ സംഭവം: പൊലീസുകാർക്ക് സസ്‌പെൻഷൻ

കൊച്ചി: ചേരാനെല്ലൂരിൽ യുവതിയെ മർദിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്‌ഐ സാംസൺ, വനിത പൊലീസ് സുനിത, സിവിൽ പൊലീസ് ഓഫീസർ ശ്രീജി എന്നിവർക്കാണ് സസ്‌പെൻഷൻ. നടപടി ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP