Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഐയെ മാരെ സ്ഥലം മാറ്റി ഉത്തരവ്

തിരുവനന്തരപുരം: സിഐയെ മാരെ സ്ഥലം മാറ്റി പൊലീസ് മേധാവിയുടെ ഉത്തരവ്.

താഴെപ്പറയുന്ന സിഐമാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചു. ബ്രാക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം.

കീർത്തിബാബു-ഷൊർണൂർ റെയിൽവെ പൊലീസ് സ്റ്റേഷൻ (സി.ബി.സിഐഡി. എച്ച്.എച്ച്.ഡബ്ല്യു-3, മലപ്പുറം), കെ.എസ്.വിജയൻ-പമ്പ, പത്തനംതിട്ട (വി.എ.സി.ബി. എസ്.ഐ.യു-1, തിരുവനന്തപുരം), വിദ്യാധരൻ എസ്-മാന്നാർ, ആലപ്പുഴ (പമ്പ, പത്തനംതിട്ട), ഷിബു പാപ്പച്ചൻ-മുല്ലപ്പെരിയാർ, ഇടുക്കി (മാന്നാർ, ആലപ്പുഴ), വി എസ്.നവാസ്-മാരാരിക്കുളം, ആലപ്പുഴ (മുല്ലപ്പെരിയാർ, ഇടുക്കി), ഉമേഷ്‌കുമാർ.ജെ - കോന്നി, പത്തനംതിട്ട (മാരാരിക്കുളം, ആലപ്പുഴ), എം.കെ.മനോജ്-വി.എ.സി.ബി. എറണാകുളം യൂണിറ്റ് (പാലോട്, തിരുവനന്തപുരം റൂറൽ), ഷാജി എം.ഐ-വടശ്ശേരിക്കര, പത്തനംതിട്ട (എസ്.ബി.സിഐഡി., അടൂർ), സുനിൽകുമാർ.എം-കുറ്റ്യാടി, കോഴിക്കോട് റൂറൽ (നാദാപുരം കൺട്രോൾ റൂം), സജീവൻ.ടി-വി.എ.സി.ബി, നോർത്തേൺ റേഞ്ച്, കോഴിക്കോട് (കുറ്റ്യാടി, കോഴിക്കോട് റൂറൽ), ബാബുക്കുട്ടൻ.എൻ-ഐ.ആർ.ബറ്റാലിയൻ (രാമപുരം, കോട്ടയം), ജോയ്മാത്യു.എൻ.എം-രാമപുരം, കോട്ടയം (ഐ.ആർ.ബറ്റാലിയൻ ), രാജൻ കെ അരമന-പാല, കോട്ടയം (ഷൊർണൂർ റെയിൽവെ പൊലീസ് സ്റ്റേഷൻ), ടോമി സെബാസ്റ്റ്യൻ-വി.എ.സി.ബി. സ്പെഷ്യൽ സെൽ, എറണാകുളം (പാല, കോട്ടയം), സി.ജി.സനിൽകുമാർ-ഈരാറ്റുപേട്ട, കോട്ടയം (വി.എ.സി.ബി. സ്പെഷ്യൽ സെൽ, എറണാകുളം), ബിനു.എസ്-വൈക്കം, കോട്ടയം (ഈരാറ്റുപേട്ട, കോട്ടയം), ജയപ്രകാശ്.വി.കെ-ദേവികുളം, ഇടുക്കി (വൈക്കം, കോട്ടയം), സി.ആർ.പ്രമോദ്-പൊൻകുന്നം, കോട്ടയം (ദേവികുളം, ഇടുക്കി), ടി.ടി.സുബ്രഹ്മണ്യൻ-വടക്കാഞ്ചേരി, തൃശൂർ റൂറൽ (പൊൻകുന്നം, കോട്ടയം), സജു വർഗ്ഗീസ്-കോട്ടയം ഈസ്റ്റ് (പാമ്പാടി, കോട്ടയം), പി.എച്ച്.ഇബ്രാഹിം-കല്ലൂർക്കാട്, എറണാകുളം റൂറൽ (വി.എ.സി.ബി., എറണാകുളം യൂണിറ്റ്), തങ്കപ്പൻ.പി.എ-വി.എ.സി.ബി, എറണാകുളം യൂണിറ്റ് (കല്ലൂർക്കാട്, എറണാകുളം റൂറൽ), പ്രസാദ്.എ-വി.എ.സി.ബി., കൊല്ലം (ശാസ്താംകോട്ട, കൊല്ലം റൂറൽ), അരുൺകുമാർ.എസ്-സി.ബി.സിഐഡി. എച്ച്.എച്ച്.ഡബ്ല്യു-1, തിരുവനന്തപുരം (പത്മനാഭസ്വാമി ക്ഷേത്രം), ഹരിദാസൻ.ആർ-പുളിങ്കുന്ന്, ആലപ്പുഴ (പത്തനംതിട്ട), ഹരി.സി.എസ്-പത്മനാഭസ്വാമി ക്ഷേത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP