Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട്ട് സിനിമ ഷൂട്ടിംഗിനിടെ മതിൽ ഇടിഞ്ഞു വീണ് അപകടം; ഒമ്പത് പേർക്ക് പരിക്ക്; അപകടം ബിജു മേനോൻ നായകനായ 'രക്ഷാധികാരി ബൈജു'വിന്റെ ഷൂട്ടിങ്ങ് ലൊക്കേഷൻ പരിസരത്ത്

കോഴിക്കോട്ട് സിനിമ ഷൂട്ടിംഗിനിടെ മതിൽ ഇടിഞ്ഞു വീണ് അപകടം; ഒമ്പത് പേർക്ക് പരിക്ക്; അപകടം ബിജു മേനോൻ നായകനായ 'രക്ഷാധികാരി ബൈജു'വിന്റെ ഷൂട്ടിങ്ങ് ലൊക്കേഷൻ പരിസരത്ത്

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ മതിലിടിഞ്ഞു വീണ് ഒമ്പതു പേർക്ക് പരിക്ക്. ഉച്ചക്ക് രണ്ടു മണിയോെട പയ്യോളി ഗവൺമെന്റ് ഹൈസ്‌കൂളിലായിരുന്നു അപകടം.

ഷൂട്ടിങ് കാണാനായി അറുപതോളം വരുന്ന വിദ്യാർത്ഥികൾ സ്‌കൂൾ കാന്റീന് സമീപത്തെ പഴക്കംചെന്ന മതിലിൽ കയറിയതാണ് അപകടത്തിന് വഴിവച്ചത്. ഗുരുതര പരിക്കേറ്റ രണ്ടു കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബേബി മെമോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബിജു മേനോൻ നായകനായ 'രക്ഷാധികാരി ബൈജു'വിന്റെ ഷൂട്ടിങ്ങാണ് പ്രദേശത്ത് നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP