Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലാനുസൃതമാറ്റത്തിന് വിധേയരാകണം-മുഖ്യമന്ത്രി

തിരുവനന്തപുരം: മാറുന്ന ലോകത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയരാകാൻ സർക്കാർ ജീവനക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പൊതുഭരണ വകുപ്പ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ സെക്രട്ടറിയറ്റ് കാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ എക്‌സലൻസ് ഇൻ അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് എന്ന പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ സാഹചര്യത്തിൽ അറിവും പരിചയവും കാലാനുസൃതമാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP