Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; കൂടുതൽ കേന്ദ്രസേനയെത്തുമെന്ന് മുഖ്യമന്ത്രി; വാർത്താസമ്മേളനം തത്സമയം മറുനാടനിൽ കാണാം

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; കൂടുതൽ കേന്ദ്രസേനയെത്തുമെന്ന് മുഖ്യമന്ത്രി; വാർത്താസമ്മേളനം തത്സമയം മറുനാടനിൽ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട. കൂടുതൽ കേന്ദ്ര സേന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം നൽകാമെന്ന് ഉറപ്പ് കിട്ടി. തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP