Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൺസ്യൂമർഫെഡ് അഴിമതി: മന്ത്രി സി എൻ ബാലകൃഷ്ണനെതിരായ കേസിൽ വിജിലൻസ് ഡിവൈഎസ്‌പി റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരായ കേസിൽ വിജിലൻസ് ഡിവൈഎസ്‌പി റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം ഡിവൈ.എസ്‌പി; വേണുഗോപാല മേനോൻ തൃശൂർ വിജിലൻസ് കോടതിയിലാണു റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് തൃശൂർ പടിഞ്ഞാറെക്കോട്ട ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നുള്ള ഇൻസെന്റീവ് തുക കണക്കിൽ കൃത്രിമം നടത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് പരാതിക്കാരൻ. കേസ് 25 ന് വീണ്ടും പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP