Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികൾ മരിച്ച നിലയിൽ; സ്വർണപ്പണിക്കാരനേയും ഭാര്യയേയും പൊലീസ് ചോദ്യംചെയ്തത് സ്വർണത്തിൽ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയിൽ; ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികൾ മരിച്ച നിലയിൽ; സ്വർണപ്പണിക്കാരനേയും ഭാര്യയേയും പൊലീസ് ചോദ്യംചെയ്തത് സ്വർണത്തിൽ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയിൽ; ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

ചങ്ങനാശ്ശേരി: പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സ്വർണപ്പണിക്കാരനായ സുനികുമാർ, ഭാര്യ രേഷ്മ എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവർ പണിത് നൽകിയ ആഭരണത്തിൽ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP