Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെതിരെ സിപിഐ(എം) സമരം

കോഴിക്കോട്: ഒളിമ്പ്യൻ പി ടി ഉഷ നടത്തുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെതിരെ സിപിഎമ്മിന്റെ സമരം. അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നാരോപിച്ചാണ് സമരം.

കെഎസ്‌ഐഡിസിയുടെ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് പ്രദേശത്തെ സ്‌കൂളിനെതിരെയാണ് സിപിഐ(എം) രംഗത്ത് വന്നത്. എന്നാൽ കെഎസ്‌ഐഡിസി അടുത്ത കാലത്ത് നിർമ്മിച്ച റോഡാണ് വെള്ളക്കെട്ടിന് കാരണമെന്ന് ഉഷ സ്‌കൂൾ വ്യക്തമാക്കി. ഉഷ സ്‌കൂളിനായി സിന്തറ്റിക്ക് ട്രാക്ക് നിർമ്മിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കാരണമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് സിപിഐ(എം) ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP