Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം പുനലൂരിൽ സിപിഐ(എം) - സിപിഐ സംഘർഷം; വെട്ടേറ്റ് രണ്ട് സിപിഐ പ്രവർത്തകർ ആശുപത്രിയിൽ

കൊല്ലം പുനലൂരിൽ സിപിഐ(എം) - സിപിഐ സംഘർഷം; വെട്ടേറ്റ് രണ്ട് സിപിഐ പ്രവർത്തകർ ആശുപത്രിയിൽ

കൊല്ലം:  പുനലൂരിൽ സിപിഐ(എം), സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. ആരംപുന്ന സ്വദേശി ഷിബിൻ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പുനലൂർ സ്വദേശി ശ്യാമിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP