Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ട്വീറ്റ് അക്കൗണ്ട്; സൈബർഡോം അന്വേഷണം പ്രഖ്യാപിച്ചു  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ച് ട്വീറ്റുകൾ ചെയ്യുന്ന വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് സൈബർ ഡോം അന്വേഷണം തുടങ്ങിയത്.

മുഖ്യമന്ത്രിയുടേതെന്ന പേരിൽ നിരവധി ട്വീറ്റുകളാണ് ഈ അക്കൗണ്ടിൽ നിന്ന് വരുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധം എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വ്യാജൻ പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP