Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; സി പി എം അക്രമം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കാണം; വി എസ് അച്യുതാനന്ദൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; സി പി എം അക്രമം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കാണം; വി എസ് അച്യുതാനന്ദൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുവനന്തപുരം: മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം സി പി എം സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ കത്ത്.

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, സി പി എം അക്രമം അവസാനിപ്പിക്കണം എന്നിവ സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കാൻ വി എസ് തയ്യാറാകണം.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ആലപ്പുഴ സമ്മേളനത്തിലേതു പോലെ ബഹിഷ്‌കരിക്കണമെന്നും ഡീൻ കത്തിൽ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP