Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിൽ വാഹനത്തിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം

കണ്ണാടിപ്പറമ്പ് : അബുദാബിയിൽ വാഹനത്തിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം. ചേലേരി അഞ്ചാംപുര സനൂപ് കുമാറി (40) ന്റെ മൃതദേഹമാണ് വാഹനത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു സനൂപ്.

സഹോദരിയുടെ വിവാഹത്തിനായി നാട്ടിലേയ്ക്ക് വന്നിരുന്ന സനൂപ് കുമാർ ഏതാനും ദിവസം മുൻപാണ് അവധി കഴിഞ്ഞ് തിരികെ ഗൾഫിലേയ്ക്ക് പോയത്. മരണം എങ്ങനെ സംഭവിച്ചുവെന്ന് അബുദാബി പൊലീസ് അന്വേഷിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP