Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവയിൽ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ടൗൺഹാളിന് സമീപം

ആലുവയിൽ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ടൗൺഹാളിന് സമീപം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആലുവ ടൗൺഹാളിന് സമീപം ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ട്രാൻസ്ജെൻഡറായ ഗൗരിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടത്.

ടൗൺഹാളിന് പിറകുവശത്ത് കാടുമൂടിയ സ്ഥലത്തായിരുന്നു മൃതദേഹം. കഴുത്തിൽ കയർ കുരുങ്ങിയ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശരീരത്തിൽ ആസ്ബെറ്റോസ് വീണുകിടക്കുന്ന നിലയിലുമായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP