Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൽക്കാലം രക്ഷപ്പെട്ടുപോവുന്ന സന്തോഷത്തിൽ എന്തും പറയാം; മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്ത പ്രശ്‌നമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

തൽക്കാലം രക്ഷപ്പെട്ടുപോവുന്ന സന്തോഷത്തിൽ എന്തും പറയാം; മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്ത പ്രശ്‌നമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മഹാന്മാർ നയിച്ച സിപിഐ ഇപ്പോൾ ശവക്കുഴിയിലാണെന്ന കെ.എം മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ . മാണിക്ക് മഹാന്മാർ ആരാണെന്നറിയാത്തതിന്റെ പ്രശ്‌നമാണെന്നും, മാണി മഹാനല്ലെന്നുമായിരുന്നു പ്രതികരണം.

തൽക്കാലം രക്ഷപ്പെട്ടു പോവുന്ന സന്തോഷത്തിൽ മാണിക്ക് എന്തും പറയാം. ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്ക് നിന്നാൽ ഒരു കക്ഷിക്കും ഒന്നും നേടാനാവില്ലെന്നും ഇ ചന്ദ്രശേഖരൻ കണ്ണൂരിൽ പരഞ്ഞു. കെ എം മാണിയെ അയാൾ എന്നു വിളിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP